E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനെന്ന് ബെഹ്റ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനാണെന്ന്  വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതി തടയുന്നതിന് വിജിലന്‍സ് മുന്‍ഗണന നല്‍കുമെന്നും ഡയറക്ടറായി ചുമതലയേറ്റെടുത്തശേഷം ബഹ്റ പറഞ്ഞു.

സർക്കാർ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ ദൗത്യമെന്ന് വ്യക്തമാക്കിയാണ് ലോക്നാഥ് ബഹ്റ വിജിലൻസ് മേധാവിയായി ചുമതലയേറ്റത്.കോടതിക്ക് തൃപ്തികരമാകും വിധമാകും  പ്രവർത്തനം . വിജിലൻസ് മാനുവൽ പഠനവിധേയമാക്കും, ആവശ്യമെങ്കിൽ മാറ്റം വരുത്തും.

പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരോട്  കേസുകൾ വിശദമായി പഠിക്കാൻ നിർദേശം നൽകിയതായും വിജിലൻസ് മേധാവി പറഞ്ഞു. വിജിലന്‍സില്‍ ഇന്റലിജന്‍സ് വിഭാഗം തുടങ്ങുമെന്നും പരിശീലനം മെച്ചപ്പെടുത്തുമെന്നും ബെഹ്റ അറിയിച്ചു.

ജേക്കബ് തോമസ്  തുടങ്ങിവെച്ച നല്ല കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ലോക്നാഥ് ബഹ്റ പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :