E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജയിൽ മുറിയിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ടു ശശികലയുടെ പുതിയ ലിസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sasikala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു ബെംഗളൂരു ജയിലിൽ കഴിയുന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ടു ജയിൽ അധികൃതർക്ക് അപേക്ഷ നൽകി. തന്റെ പ്രായവും ശാരീരിക സ്ഥിതിയും കണക്കിലെടുത്ത് സൗകര്യങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോട്ട്, ബെഡ്, ടേബിൾ ഫാൻ, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ സെൻട്രൽ ജയിലിലേക്കു മാറ്റം കിട്ടുന്നതുവരെയുള്ള ആരോഗ്യ സംരക്ഷണത്തിനായിട്ടാണ് ഈ ആവശ്യങ്ങളെന്നും കത്തിൽ പറയുന്നു. വീട്ടിൽ പാകംചെയ്ത ഭക്ഷണവും മിനറൽ വാട്ടറും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അതു നിരസിച്ചിരുന്നു.

ശശികല സുഖമായിരിക്കുന്നുവെന്നും ഷുഗർ, രക്ത സമ്മർദം എന്നിവ സാധാരണ ഗതിയിലാണെന്നും എഐഎഡിഎംകെ കർണാടക യൂണിറ്റ് സെക്രട്ടറി വി. പുഗഴേന്തി പറഞ്ഞു. ജയിൽ ജീവിതവുമായി ശശികല പൊരുത്തപ്പെട്ടുവരികയാണ്. ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന കൂടുതൽ സൗകര്യങ്ങൾ അനുവദിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :