E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:22 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വി.കെ. ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെയുള്ള പ്രതിഷേധം തമിഴ്നാട്ടില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ച് ക്രിക്കറ്റ താരം അശ്വിന്‍ രംഗത്തെത്തി. ജനവിധിയ്ക്കെതിരെയുള്ള പരിഹാരസനമാണ ശശികലയുടെ സ്ഥാനാരോഹണമെന്ന് ഡിഎംകെ ആരോപിച്ചു. പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം ശക്തം. പുറത്തുനിന്ന് ഇതുവരെ ശശികലയെ പിന്തുണച്ചെത്തിയത് വിടുതലൈ ചിരുതൈ കക്ഷി മാത്രം 

ആര്‍. കെ നഗറില്‍ പൂക്കട നടത്തുന്ന സാധാരണ അണ്ണാ ഡിഎംകെ പ്രവര്‍ത്തകയാണിത്. ജയലളിതയ്ക്ക് പകരം ശശികലയെ കാണാന്‍ ഇവര്‍ക്കാകുന്നില്ല. ശശികലയെ മുഖ്യമന്ത്രിയ്ക്കാനുള്ള തീരുമാനത്തോടും കടുത്ത വിയോജിപ്പാണ് ഇവര്‍ക്കുള്ളത്. ജനവിധിധിയ്ക്കെതിരെയുള്ള പരിഹാസമാണ് ശശികലയുടെ സ്ഥാനാരോഹണമെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. 

തമിഴകത്തെ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ച് ക്രിക്കറ്റ് താരം അശ്വിനും രംഗത്തെത്തി. യുവാക്കള്‍ക്ക് 234 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. 234 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അശ്വിന്‍ പരോക്ഷമായി സൂചിപ്പിച്ചത്. അതിനിടെ ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം രംഗത്തെത്തി. എന്നാല്‍ വിസികെ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :