E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 01:02 AM IST

Facebook
Twitter
Google Plus
Youtube

More in India

ഏഴു വയസ്സുകാരിയുടെ മൃതദേഹവുമായി 15 കിലോമീറ്റർ നടന്ന് ഒരച്ഛൻ!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

odisha1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തെ ഞെട്ടിച്ച ചിത്രമായിരുന്നു അത്, ഭാര്യയുടെ മൃതദേഹവും ചുമന്ന് 60 കിലോമീറ്റർ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് നടന്ന ദാനാ മാജിയും കണ്ണീരുമായി പിന്നാലെ നടന്ന മകളും. ആംബുലൻസിനു കൊടുക്കാൻ പണമില്ലാതെ ഭാര്യയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞു ചുമലിലേറ്റി സ്വന്തം ഗ്രാമത്തിലേക്കു കിലോമീറ്ററുകളോളം നടന്ന ദാനാ മാജിയെ ആരും മറന്നിരിക്കില്ല. 

ഒഡിഷയിലെ മേൽഘാര ഗ്രാമത്തിൽ നടന്ന ഈ സംഭവം ലോക മനസാക്ഷിയെ പിടിച്ചുലച്ച ഒന്നായിരുന്നു. തുടർന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും പാവങ്ങൾക്കുവേണ്ടി മഹാപ്രയാൺ യോജന പോലുള്ള സ്കീമുകൾ പ്രഖ്യാപിച്ചു. എന്നാൽ ഒഡിഷയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇവയൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ല. ദാനാ മാജിയുടെ അനുഭവത്തിന്റെ ചൂടാറും മുമ്പേയാണ് സമാന രീതിയിലുള്ള മറ്റൊരു സംഭവം ഒഡിഷയിൽ നടക്കുന്നത്.

വാർത്തയുടെ പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :