E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 01:18 PM IST

Facebook
Twitter
Google Plus
Youtube

More in India

പാക്കിസ്ഥാനില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ മതപുരോഹിതരെ തിരികെയെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാക്കിസ്ഥാനില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ മതപുരോഹിതരെ നാളെ തിരികെയെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട് മതപുരോഹിതരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക് വിമാനത്താവളത്തില്‍ നിന്നു കാണാതായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടലാണ് മോചനത്തിന് വഴിവച്ചത്. 

ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സയിദ് ആസിഫ് അലി നിസാം, ബന്ധു നസീം നിസാം എന്നിവര്‍ ഈ മാസം എട്ടിനാണ് പാക്കിസ്ഥാനിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസുമായി സംസാരിച്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ഇരുവരേയും തിരികെയെത്തിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. ഇരുവരേയും കാണാതായതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പരാതിനല്‍കിയിരുന്നു. 

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്ന കാരണം പറഞ്ഞാണ് തടഞ്ഞുവച്ച് ചോദ്യം ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം. ആസിഫ് അലിയെ കറാച്ചിയിലും നസീം നിസാമിനെ ലഹോര്‍ വിമാനത്താവളത്തിലുമാണ് തടഞ്ഞുവച്ചത്. പാക് രഹസ്യാന്വേഷണ വിഭാഗം ഐ.എസ്.ഐ ഇരുവരേയും കസ്റ്റഡിയിലെടുത്തെന്നായിരുന്നു വാര്‍ത്തയെങ്കിലും പാക്കിസ്ഥാന്‍ ഇക്കാര്യം നിഷേധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :