ആഗ്രയിൽ ഇരട്ട സ്ഫോടനം. റെയിൽവേ സ്റ്റേഷനു സമീപമാണു സ്ഫോടനമുണ്ടായത്. റെയിൽവേ ട്രാക്കിനു സമീപത്തുനിന്നു ഭീഷണി കത്ത് കണ്ടെത്തി.
സ്ഫോടനത്തിൽ ആളപായമില്ല. പൊലീസ് പ്രദേശത്തു പരിശോധന നടത്തുന്നു.