E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:39 PM IST

Facebook
Twitter
Google Plus
Youtube

ചെന്നൈ ടിനഗറില്‍ തീപിടിച്ച കെട്ടിടത്തിന്‍റെ നാലു നിലകള്‍ ഇടിഞ്ഞു വീണു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെന്നൈ ടിനഗറില്‍ തീപിടിച്ച വസ്ത്ര വ്യാപാര ശാലാ കെട്ടിടത്തിന്‍റെ നാലു നിലകള്‍ ഇടിഞ്ഞു വീണു. കെട്ടിടം ഏതു നിമിഷവും പൂര്‍ണമായി നിലം പൊത്താവുന്ന അവസ്ഥയിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ പൂര്‍ണമായി അണയ്ക്കാന്‍ ആയിട്ടില്ല. ചട്ടങ്ങള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് കോര്‍പ്പറേഷന്‍ അധികൃതരും കുറ്റപ്പെടുത്തി. 

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബുധനാഴ്ച്ച രാവിലെ ഉണ്ടായ തീപിടുത്തം നിയന്ത്രിയ്ക്കാന്‍ അഗ്നിശമന സേന ശ്രമിയ്ക്കുന്നതിനിടെ ആണ് നാല് നിലകള്‍ തകര്‍ന്നു വീണത്. മറ്റു ഭാഗങ്ങളിലെ തീ അണയ്്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തില്‍ നിന്ന് കടുത്ത പുക ഉയരുന്നുണ്ട്. മേഖലയില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. സമീപത്തെ കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനാവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി സി. വിജയഭാസ്ക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

അതിനിടെ ചട്ടങ്ങള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. നാല് നിലയ്ക്കുള്ള അനുമതി വാങ്ങി എട്ടു നില നിര്‍മിച്ചിട്ടുണ്ട്. ഒപ്പം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിയ്ക്കാനും കെട്ടിട ഉടമകള്‍ തയ്യാറായിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :