E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

വരുന്നു, കുറഞ്ഞ നിരക്കിൽ എസി യാത്രയുമായി ഡബിൾ ഡക്കർ ട്രെയിനുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

double-decker-train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് അവസരമൊരുക്കി ഡബിൾ ഡക്കർ ട്രെയിനുകൾ അവതരിപ്പിക്കുന്നു. തിരക്കേറിയ റൂട്ടുകളില‍ാണ് രാത്രി യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ‘ഉത്കൃഷ്ട് ഡബിൾ ഡക്കർ എസി യാത്രി (ഉദയ്) എക്സ്പ്രസ്’ എന്ന ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ജൂലൈ മാസത്തിൽ ട്രെയിൻ സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്. 120 സീറ്റുകളുള്ള എസി കോച്ചിൽ ഭക്ഷണം, ചായ, ശീതള പനീയങ്ങൾ തുടങ്ങിയവ ഒാട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾ വഴി ലഭിക്കും.

ഡൽഹി–ലക്നൗ പോലുള്ള തിരക്കേറിയ റൂട്ടുകളിലാകും ട്രെയിൻ സർവീസ് നടത്തുക. ഇതേ റൂട്ടുകളിൽ ഒാടുന്ന മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ 3 എസിയിൽ നൽകുന്നതിലും കുറവ് തുകയേ ഉദയ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വരൂ. എല്ലാ കോച്ചുകളിലും വലിയ എൽസിഡി സ്ക്രീനുകളും വൈഫൈ സ്പീക്കറുകളും ഉണ്ടാകുമെന്നും റയൽവേ അധികൃതർ അറിയിച്ചു. ഡബിൾ ഡക്കർ ആയതിനാൽ മറ്റു ട്രെയിനുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. തിരക്കുള്ള റൂട്ടുകളിൽ ഇത് വലിയ സഹായമാകും.

ബെർത്ത് ഇല്ലാതെ രാത്രി യാത്രകൾക്ക് ട്രെയിൻ ഉപയോഗിക്കുന്നതിനാൽ മികച്ച സീറ്റാണ് യാത്രക്കാർക്ക് നൽകുന്നത്. കാലുകൾ വയ്ക്കാൻ മികച്ച സ്ഥല സൗകര്യവും നൽകുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 2016–17 ബജറ്റിൽ പ്രഖ്യാപിച്ച ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ഒാടുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :