E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കാൻ കഴിഞ്ഞതിലൂടെ വൻ ദുരന്തം ഒഴിവായി.  പുലർച്ചെ നാലുമണിക്ക് കോയമ്പത്തൂരിനും വാളയാറിനും മധ്യേ ആയിരുന്നു സംഭവം.   ബി വൺ , ബി 2 കോച്ചുകളുടെ അടിയിലാണ് തീ പിടിച്ചത്. പുക ശ്വസിച്ച യാത്രക്കാർ ഉടൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര തുടങ്ങിയത്.