E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

റോഡ് ഇടിഞ്ഞു താഴ്ന്നു; ചെന്നൈയിൽ ബസും കാറും കുഴിയിലേക്കു പതിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Chennai-Accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചെന്നൈ നഗരത്തിൽ ഏറെ തിരക്കുള്ള അണ്ണാശാലയിൽ (മൗണ്ട് റോഡ്) പൊടുന്നനെ രൂപപ്പെട്ട ഗർത്തത്തിൽ ഓടിക്കൊണ്ടിരുന്ന ബസും കാറും അകപ്പെട്ടു. യുഎസ് കോൺസുലേറ്റിനു സമീപമാണ് ഉച്ചയ്ക്കു രണ്ടുമണിയോടെ റോഡ് ഇടിഞ്ഞു താഴ്ന്നത്. സമീപത്തു ചെന്നൈ മെട്രോ ഭൂഗർഭപാതയ്ക്കുള്ള തുരങ്കത്തിന്റെ നിർമാണം നടക്കുന്നുണ്ട്. കാറും പിന്നാലെ എത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുമാണു പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കു പതിച്ചത്.

ബസിൽ മുപ്പത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. പതിനഞ്ചോളംപേർക്കു പരുക്കേറ്റു. കാർ ഓടിച്ചിരുന്നയാൾക്കും പരുക്കുണ്ട്. അപകടം നടന്നയുടൻ മെട്രോ റെയിൽ അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർ ഫോഴ്സും എത്തി. മെട്രോ ഭൂഗർഭപാതയുടെ നിർമാണം നടക്കുന്നതിനാൽ മൗണ്ട് റോഡിൽ പലയിടത്തും റോഡിനു ബലക്ഷയമുണ്ട്.

ആഴ്ചകൾക്കു മുൻപ് ഇതേ റോഡിൽ രണ്ടിടത്ത് ഇടിഞ്ഞു താഴ്ന്നിരുന്നു. അവധി ദിവസമായതിനാൽ റോഡിൽ വാഹനത്തിരക്കു കുറവായതാണു വൻദുരന്തം ഒഴിവാക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :