E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുട്ടികള്‍ക്ക് വിനോദത്തിലൂടെ വിജ്ഞാനം പകർന്ന് ശൈത്യകാല ക്യാംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് വിദ്യാര്‍ഥികളെ ആനയിക്കുന്നതായിരുന്നു അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ സംഘടിപ്പിച്ച ശൈത്യകാല ക്യാംപ്. വിന്‍റർ വണ്ടേഴ്സ് എന്ന പേരിട്ട അവധിക്കാല ക്യാംപ് ആടിയും പാടിയും കുട്ടികള്‍ അവിസ്മരണീയമാക്കി. 

വ്യത്യസ്ത വിഷയങ്ങളിൽ പഠനവും പരിശീലനവും മത്സരങ്ങളും ഒരുക്കി കുട്ടികളെ സ്വയം സജ്ജരാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി നാടകങ്ങൾ, പാട്ടുകൾ, മറ്റു കലാപരിപാടികൾ, വാർത്തകൾ തുടങ്ങിയവ കുട്ടികള്‍ തന്നെ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നു. 

വ്യക്തിത്വ വികസനത്തിന് പുറമെ മൈലാഞ്ചി ഇടൽ ഉള്‍പെടെ വിവിധ മത്സരവുമുണ്ടായിരുന്നു. ശൈത്യകാല അവധിക്ക് നാട്ടില്‍ പോകാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ക്യാംപ് ഏറെ അനുഗ്രഹമായി. ദിവസവും വൈകിട്ട് അഞ്ചിന് നടക്കു‍ന്ന ക്യാംപ് ഒരാഴ്ച നീണ്ടുനില്‍ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :