E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 12:42 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയില്‍ തണുപ്പ് വര്‍ധിച്ചതോടെ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് രോഗം എളുപ്പത്തില്‍ വരാന്‍ സാധ്യതയെന്നും ഭക്ഷണത്തിലും വസ്ത്രധാരണയിലും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

പനി, ചുമ, അലർജി, ത്വക്ക് രോഗങ്ങൾ എന്നിവയാണ് തണുത്ത കാലാവസ്ഥയില്‍ കൂടുതലായി കണ്ടുവരുന്നത്. ശരീരത്തില്‍ തണുപ്പ് ഏല്‍ക്കാത്തവിധമുള്ള വസ്ത്രം ധരിച്ച് മാത്രമേ കൊച്ചു കുട്ടികളെയും മുതിര്‍ന്നവരെുയം പുറത്തുകൊണ്ടുപോകാവൂ. 

ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വൈറസ് പടരാൻ ഉള്ള സാധ്യത ഉള്ളതിനാല്‍ ചൂടുള്ള ഭക്ഷണവും വെള്ളവും മാത്രമേ ഇക്കാലയളലവില്‍ ഉപയോഗിക്കാവൂ എന്നും ഓര്‍മിപ്പിച്ചു. 

വരും ദിവസങ്ങളിൽ തണുപ്പ് കൂടാൻ സാധ്യത ഉണ്ടെന്നും ഭക്ഷണത്തിലും വസ്ത്ര ധാരണയിലും വേണ്ടത്ര മുന്‍കരുതലെടുക്കണമെന്നും പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :