E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:29 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗ്വാണ്ടനാമോ തടവുകാരെ അമേരിക്ക ഒമാന് കൈമാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prison-14
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഗ്വാണ്ടനാമോ രഹസ്യതടവറയിലെ പത്ത് അന്തേവാസികളെ അമേരിക്ക ഒമാന് കൈമാറിയതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, തടവുപുള്ളികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒമാന് പുറമെ, യു എ ഇ, സഊദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് തടവുകാരെ കൈമാറാനാണ് അമേരിക്കയുടെ നീക്കം. 55 തടവുകാരില്‍ 19 പേരെ മോചിപ്പിക്കാനും ശേഷിക്കുന്നവരെ കൈമാറാനുമുള്ള യു എസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്യൂബയിലെ യു എസ് സൈനിക ആസ്ഥാനത്തുള്ള തടവറ അടച്ചുപൂട്ടാന്‍ ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

യമനില്‍ നിന്നുള്ള തടവുകാരെ കൂടതലായും കൈമാറുന്നത് ഒമാനിനാണ്. എന്നാല്‍, ഒമാന് ഇപ്പോള്‍ കൈമാറിയിരുക്കുന്ന തടവുകാരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഈ മാസം അഞ്ചിന് നാല് തടവുകാരെ സഊദി അറേബ്യക്ക് കൈമാറിയിരുന്നു. അമേരിക്കയുമായുള്ള ഒമാന്റെ കാലങ്ങളായുള്ള നയതന്ത്രബന്ധം ഒമാനിലേക്ക് കൂടുതല്‍ തടവുകാരെ കൈമാറാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. നേരത്തെ യമനില്‍ നിന്നടക്കമുള്ള 16 തടവുപുള്ളികളെ ഒമാന്‍ സ്വീകരിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :