E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 17 2021 02:54 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗതാഗത നിയമം ലംഘിച്ച്‌ അപകടം: ആംബുലന്‍സ്‌ ഡ്രൈവര്‍ക്ക്‌ പിഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Dubai-Traffic-0
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദോഹ : ഇന്റര്‍സെക്‌ഷനില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയ ആംബുലന്‍സ്‌ ഡ്രൈവര്‍ക്ക്‌ 500 റിയാല്‍ പിഴ. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. ആംബുലന്‍സ്‌ ഡ്രൈവര്‍ വിദേശിയാണ്‌. ഇന്റര്‍സെക്‌ഷനുകളില്‍ അനുവര്‍ത്തിക്കേണ്ട ഗതാഗത നിയമം ആംബുലന്‍സ്‌ ഡ്രൈവര്‍ അനുസരിക്കാതിരുന്നതാണ്‌ അപകടത്തിന് കാരണമായതെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു. ആംബുലന്‍സ്‌ ഇടിച്ച്‌ പരിക്കേറ്റ വ്യക്‌തിക്ക്‌ 2,000 റിയാല്‍ നഷ്‌ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ ഈ തുക നല്‍കിയാല്‍മതിയെന്നും ഉത്തരവിലുണ്ട്‌.

ഇന്റര്‍സെക്‌ഷന്‍ മറികടക്കുമ്പോള്‍ ട്രാഫിക്‌ സിഗ്നല്‍ അനുസരിക്കുന്നതടക്കം കൈക്കൊള്ളേണ്ട മുന്‍കരുതലൊന്നും ആംബുലന്‍സ്‌ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. എന്നാല്‍ വളരെ ഗുരുതരാവസ്‌ഥയിലുള്ള രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടമെന്നതിനാലാണ്‌ ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകാഞ്ഞത്‌. ആംബുലന്‍സുകള്‍ക്ക്‌ വഴിനല്‍കണമെന്ന പൊതുതത്വം അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറും പാലിച്ചില്ല. അതിനാല്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഈഡ്രൈവര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :