E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 05:16 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അല്‍ റീം ദ്വീപില്‍ പുതുതായി നിര്‍മിച്ച ഷംസ് കനാല്‍ അടുത്തമാസം തുറക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

SHAMS-CANAL
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി​: തലസ്ഥാന നഗരിയിലെ അല്‍ റീം ദ്വീപില്‍  2.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതുതായി നിര്‍മിച്ച  ഷംസ് കനാല്‍ അടുത്തമാസം തുറക്കുമെന്ന് അബുദാബി പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ കമ്പനിയായ അല്‍ ദാര്‍ അറിയിച്ചു. 250ലേറെ ദ്വീപുകളുള്ള അബുദാബിയില്‍ ആദ്യത്തെ മനുഷ്യ നിര്‍മിത കനാലാണെന്നgതാണ് പ്രത്യേകത. കനാല്‍ നിര്‍മാണത്തിന്റെ അവസാനഘട്ട പരിശോധനകള്‍ ഉദ്യോഗസ്ഥ സംഘം നടത്തിവരികയാണ്.

450 മരങ്ങള്‍ ഉള്‍പ്പെടെ 46,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കനാലിനു കുറുകെ 10 പാലങ്ങളും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. 35 റസിഡന്‍സ് പ്ലോട്ടുകള്‍ ഈ കനാലിനടുത്തായാണ് നിര്‍മിച്ചിരിക്കുന്നത്. കനാലിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് വശ്യ മനോഹാരിത പകരുമെന്ന് അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ഡെവലപ്‌മെന്റ് ചീഫ് തലാല്‍ അല്‍ ദിയാബി ചൂണ്ടിക്കാട്ടി.

മീറ്റിങ്, വ്യായാമം എന്നിവക്കും കനാലിനു സമീപം പ്രത്യേക സൗകര്യമുണ്ട്. സമീപ ഭാവിയില്‍ വിവിധ കമ്മ്യൂണിറ്റി ഇവന്റുകള്‍ കനാലിനു സമീപം നടത്താന്‍ സാധിക്കും. 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള നടപ്പാത, 1550 മീറ്റര്‍ നീളത്തിലുള്ള സൈക്കിള്‍ പാത, 3650 മീറ്റര്‍ കോസ്റ്റര്‍ സ്‌കെയ്പ് എന്നിവയും കനാലിനോടനുബന്ധിച്ച് പൂര്‍ത്തീകരിക്കും.

ഒട്ടേറെ പോക്കറ്റ് പാര്‍ക്കുകളും, ഒരു പൊതു ബീച്ചും, സ്വാഭാവിക കണ്ടല്‍ കാടുകളും ക്ഷമിക്കയും ഒരു എണ്ണം സഹിതം ഈ പദ്ധതികള്‍, കനാലിനു സമീപം സ്വാഭാവികവും തുറസ്സായതുമായ പരിസ്ഥിതി സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :