E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:21 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മഴപൊഴിയും ; ചൂടും കൂടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1-Rain-in-fujairah
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദോഹ:  ഖത്തറില്‍ വീണ്ടും ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം. നാളെ(തിങ്കള്‍) മുതല്‍ ഖത്തറിന്റെ എല്ലാ ഭാഗത്തും മഴപെയ്യാമെന്നും എന്നാല്‍ മുന്‍ദിവസങ്ങളെക്കാള്‍ താപനില ആറുഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാമെന്നുമാണ്‌ പ്രവചനം. തെക്കുദിശയില്‍ വീശുന്ന കാറ്റാണ്‌ താപനില ഉയരാന്‍ കാരണം.

പരമാവധി പകല്‍താപനില 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെയെത്തും. ഖത്തറിന്റെ തെക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്‌ മഴയ്‌ക്കു സാധ്യത കൂടുതല്‍. ചില സ്‌ഥലങ്ങളില്‍ പകല്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില മേഖലകളില്‍ പുലര്‍മഞ്ഞിനും പിന്നീടു പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :