E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

2016 ൽ ഒമാന്‍ സന്ദര്‍ശിച്ചത് മൂന്ന് ദശലക്ഷം സഞ്ചാരികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഒമാന്‍ സന്ദര്‍ശിച്ചത് മൂന്ന് ദശലക്ഷം സഞ്ചാരികള്‍. ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ. ബ്രിട്ടന്‍, ജര്‍മനി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

1,453,336 ജി സി സി സഞ്ചാരികള്‍ ഒമാനിലെത്തി. ഇന്ത്യയില്‍ നന്ന് 299,568, ബ്രിട്ടനില്‍ നിന്ന് 173,684, ജര്‍മനിയില്‍  നിന്ന് 136,950, പാകിസ്ഥാനില്‍ നിന്ന് 89,258 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം.

കഴിഞ്ഞ ഡിസംബറില്‍ മാത്രം 276,000 സഞ്ചാരികളാണ് ഒമാന്‍ സന്ദര്‍ശിച്ചത് 2015ല്‍ ഇത് 252,000 ആയിരുന്നു. 9.5 ശതമാനം വര്‍ധനയുണ്ടായി. ഡിസംബറില്‍ രാജ്യത്ത് എത്തിയവരില്‍ 31.4 ശതമാനം പേരും ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യ, ബ്രിട്ടന്‍, ജര്‍മന്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 12.3, 8.47, 5.5 ശതമാനവും സഞ്ചാരികള്‍ എത്തി.

കപ്പല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നു. ഡിസംബറില്‍ എത്തിയത് 43,000 സഞ്ചാരികളാണ്. 2015 ഡിസംബറില്‍ കപ്പല്‍ സഞ്ചാരികളുടെ എണ്ണം 35,000 ആയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :