E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ ഒമാന്‍ എയര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഒമാന്‍ എയറിന്റേ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ എയര്‍. വ്യജ അക്കൗണ്ട് ഉപയോഗിച്ച് കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായ വാര്‍ത്തകള്‍ നിര്‍മിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒമാന്‍ വിമാനത്തിന് തകരാര്‍ സംഭവിച്ചതായി വീഡിയോ സഹിതം ഒമാന്‍ എയറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയോ വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ദയില്‍ പെടുകയോ ചെയ്താല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഒമാന്‍ എയര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :