E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് പുതിയ കുവൈത്ത് എന്ന പേരില്‍ പുതിയ പദ്ധതി വരുന്നു. 2035നകം രാജ്യത്ത് നടപ്പാക്കേണ്ട ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികളാണ് ന്യൂ കുവൈത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

എല്ലാ മേഖലകളിലും കുവൈത്തിനെ ഒന്നാമതെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ന്യൂ കുവൈത്ത് പദ്ധതി. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാ വിഭാവനം ചെയ്ത വിഷന്‍ 2035ന്‍റെ സുഗമമായ പൂര്‍ത്തീകരണമാണ്ഈ പദ്ധതിയുടെ ലക്ഷ്യം. പെട്രോ കെമിക്കല്‍ വ്യവസായ മേഖലയില്‍ കുവൈത്തിനെ ആഗോള ഹബ് ആക്കാന്‍ പുതിയ പദ്ധതി ലക്ഷ്യമിടുന്നു. പുതിയ വരുമാനസ്രോതസിനും തൊഴില്‍ ലഭ്യതയ്ക്കും ഉതകും വിധം വിനോദസഞ്ചാര മേഖല വികസിപ്പിക്കും. നഗരവികസനത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കും. 

വിവര സാങ്കേതിക വിദ്യ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം മുന്നൂറു ശതമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ കുവൈത്തിലൂടെ ലക്ഷ്യമിടുന്നു. നഗരവികസനത്തിന് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. യുവജനങ്ങള്‍ക്കും പ്രായമേറിയവര്‍ക്കും വേണ്ടി ചെറുകിട ഇടത്തരം സംരഭങ്ങള്‍ ആരംഭിക്കുകയെന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്. ഓരോ മേഖലയിലും രാജ്യത്തിന്‍റെ നിലവരാം വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :