E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 12:03 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലേഷ്യന്‍ നിര്‍മിത 'മൈലൈറ്റ്' ഫ്‌ളാഷ്‌ലൈറ്റുമായി ക്ലിക്കോണ്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

clickon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് ​: ജിസിസിയിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്-ഗൃഹോപകരണ ബ്രാൻഡായ ക്ലിക്കോണ്‍ 'മൈലൈറ്റ്' എന്ന പേരില്‍ മലേഷ്യയില്‍ നിര്‍മിച്ച ടോര്‍ച്ചുകള്‍ വിപണിയിലിറക്കി. യുഎഇയിലെ മലേഷ്യന്‍ അംബാസഡര്‍ ഡാറ്റോ അഹ്മദ് അന്‍വര്‍ അദ്‌നാന്‍, യൂനുസ് എച്ച്. അല്‍ മുല്ല, ക്ലിക്കോണ്‍ ചെയര്‍മാന്‍ അബ്ദുള്ള പൊയില്‍ എന്നിവര്‍ സംയുക്തമായാണ് ടോർച്ച് വിപണിയിലിറക്കിയത്. ഏറെ കാലം ഉപയോഗിക്കാവുന്ന കരുത്തുറ്റ ലിഥിയം അയേണ്‍ ബാറ്ററിയും പകല്‍പോലെ വെളിച്ചം തരുന്ന പവര്‍ഫുള്‍ ഹൈ ബീം എക്‌സ് പി ഇ 2 എല്‍ഇഡിയും ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുള്ളതാണ് മൈലൈറ്റ് ഫ്‌ളാഷ്‌ലൈറ്റുകള്‍ എന്ന് ക്ലിക്കോണ്‍ ചെയര്‍മാന്‍ അബ്ദുള്ള പൊയില്‍ പറഞ്ഞു.

നാല് മണിക്കൂറിനകം പൂർണമായും ചാര്‍ജ് ചെയ്യാവുന്നതാണ് ഇൗ ടോർച്ച്. ചാര്‍ജ് കയറുന്നതിനനുസരിച്ച് ബാറ്ററി ലെവല്‍ കാണിക്കുന്ന ചാര്‍ജിങ്ങ് ഇന്‍ഡിക്കേറ്റര്‍, പവര്‍കട്ട് സമയത്തും മറ്റും ഇരുട്ടില്‍ എളുപ്പത്തില്‍ ടോര്‍ച്ച് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നൈറ്റ് ഗ്ലോ ബാൻ്റ് തുടങ്ങിയവ പ്രത്യേകതകളാണ്. ആൻ്റി റോള്‍ ഹെഡ് സഹിതമാണ് ടോര്‍ച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മൈലൈറ്റ് കൂടി വിപണിയിലെത്തുന്നതോടെ തങ്ങള്‍ക്ക് ഫ്‌ളാഷ്‌ലൈറ്റ് വിപണിയില്‍ ചുരുങ്ങിയത് 10 ശതമാനത്തിന്റെയെങ്കിലും മാര്‍ക്കറ്റ് ഷെയര്‍ ഉടന്‍ വര്‍ധിപ്പിക്കാനാവുമെന്ന് ക്ലിക്കോണ്‍ ജനറല്‍ മാനേജര്‍ വിനീത് പണിക്കര്‍ പറഞ്ഞു. സമീപ ഭാവിയില്‍ തന്നെ മലേഷ്യന്‍ നിര്‍മിതമായ മറ്റ് ഉത്പന്നങ്ങള്‍ കൂടി ക്ലിക്കോണ്‍ വിപണിയിറക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :