E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:25 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സര്‍ക്കാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് വാര്‍ഷിക ബോണസ് ഈ വര്‍ഷമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന വാര്‍ഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ചെലവ് ചുരുക്കല്‍ നടപടികള്‍ നിര്‍ദേശിക്കുന്നത്. എണ്ണ വരുമാന കുറവിനെ തുടര്‍ന്നുള്ള ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. 60ല്‍പരം പൊതു മേഖലാ കമ്പനികളാണ് ഒമാനിലുള്ളത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിവിധ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ നേരത്തെ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തൊഴിലാളിക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ്, പലിശ രഹിത വായ്പ, മൊബൈല്‍ ഫോണ്‍, മെഡിക്കല്‍ ചെക്കപ്പ്, സ്‌കോളര്‍ഷിപ്പ്, യാത്രാ ചെലവ്, ഫര്‍ണിച്ചര്‍ അലവന്‍സ്, നോമ്പ് - പെരുന്നാള്‍ അലവന്‍സ്, സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ തുടങ്ങിയ വിവിധ തരം ആനുകൂല്യങ്ങളാണ് ഒമാനില്‍ നല്‍കി വരുന്നത്.

11.7 ശതകോടി റിയാലിന്റെ പൊതു ചെലവും 8.7 ശതകോടി റിയാല്‍ വരുമാനവും പ്രതീക്ഷിക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്. മൂന്നു ശതലക്ഷം റിയാലാണ് പ്രതീക്ഷിത കമ്മി. ഒരു ബാരല്‍ എണ്ണക്ക് 45 ഡോളര്‍ എന്ന വിലയിലാണ് ബജറ്റ് തയാറാക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :