E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 06:32 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കാണാതായ പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nideesh-24
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ലൈല അഫ് ലാജിലെ  ദാഖൽ മഅദൂദിൽ​ നിന്ന്​ കാണാതായ പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്​ ശ്രീകൃഷ്​ണപുരം കോട്ടപ്പുറം സ്വദേശി പരിയാരത്ത്​ രാമകൃഷ്ണൻ - സുന്ദരി ദമ്പതികളുടെ മകനായ നിധീഷിനെ (24)യാണ്  ലൈല അഫ്​ലാജിലെ നഗരസഭ പാർക്കിന്​ സമീപമുള്ള  മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​ . റിയാദിൽ  നിന്നു 350 കിലോമീറ്റര് അകലെയുള്ള ലൈല അഫ്‌ലാജിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കാരനായിരുന്ന ഇയാളെ ​ജോലി സ്​ഥലത്ത്​ നിന്ന്​ കാണാതാവുകയായിരുന്നു. നിധീഷിനെ കുറിച്ച്​ അന്വേഷണം തുടരുന്നതിനിടയിലാണ്​ മരിച്ച നിലയിൽ പൊലീസ്​ കണ്ടെത്തിയത്​. മൃതദേഹം അഫ്​ലാജ്​ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ  ​.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :