E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 17 2021 12:22 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തൊഴില്‍ നിയമലംഘനം; മസ്കത്തിൽ 477 വിദേശികൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

arrest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നടന്ന പരിശോധനയില്‍ തൊഴില്‍ നിയമലംഘനം നടത്തി 477 വിദേശികളെ പിടികൂടി. പിടിയിലായവരില്‍ 377 പേര്‍ വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്. 53 പേര്‍ കാര്‍ഷിക തൊഴിലാളികളും 47 പേര്‍ വീട്ടുജോലിക്കാരുമാണ്. ഇതില്‍ 258 പേര്‍ ഒളിച്ചോടിയവരാണ്. മസ്‌കത്തില്‍ നിന്നാണ് കൂടുതല്‍ പേര്‍ പിടിയിലായത്, 145 പേര്‍. വടക്കന്‍ ബാത്തിനയില്‍ നിന്ന് 97 പേരും പിടിയിലായി. നേരത്തേ പിടിയിലായ 551 പേരെ നാടുകടത്തിയതായും മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :