E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഡിഎസ്എഫ്: മലയാളി സൂപ്പർമാർക്കറ്റ് ജീവനക്കാരന് ആഡംബര കാറും ഒന്നര ലക്ഷം ദിർഹവും സമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abdhul
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)നോടനുബന്ധിച്ച് ഇൗ മാസം 25ന്  നടന്ന നറുക്കെടുപ്പിൽ മലയാളി സൂപ്പർമാർക്കറ്റ് ജീവനക്കാരന് അഞ്ച് ലക്ഷം വിലമതിക്കുന്ന സമ്മാനം. മൂന്നര ലക്ഷം ദിർഹം വിലയുള്ള ഇൻഫിനിറ്റി ആഡംബര കാറും ഒന്നര ലക്ഷം ദിർഹവുമാണ് സമ്മാനമായി ലഭിച്ചത്.

കഴിഞ്ഞ 28 വർഷമായി യുഎഇയിലുള്ള തലശ്ശേരി പുല്ലൂക്കര സ്വദേശിയായ അബ്ദുൽ ലത്തീഫ് കരാമയിലെ മദീന സൂപ്പർമാർക്കറ്റിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ഏക മകൾക്ക് വരനെ കണ്ടെത്തിയിരുന്നു. വിവാഹം നിശ്ചയിക്കുന്നതിനായി നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഭാഗ്യ പരീക്ഷണം നടത്തുകയായിരുന്നു. കരാമ ലുലുവിനടുത്തു നിന്ന് 200 ദിർഹം നൽകി എടുത്ത കൂപ്പൺ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം കൊണ്ടുവരികയായിരുന്നുവെന്ന് 56കാരനായ അബ്ദുൽ ലത്തീഫ് മനോരമയോട് പറഞ്ഞു. തിങ്കളാഴ്ച ഗ്ലോബൽവില്ലേജിൽ ചെന്ന് സമ്മാനം ഉറപ്പിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോയി മകളുടെ വിവാഹം നടത്തിയ ശേഷം എന്തെങ്കിലും ബിസിനസ് ചെയ്തു ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :