E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 04:27 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇന്ത്യന്‍ നാവികസേനാ മേധാവി ഒമാന്‍ പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

navy-cheif-discusion
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുമായി ചര്‍ച്ച നടത്തി. സേനാമേധാവികളുമായും അഡ്മിറല്‍ ലാന്‍ബ ചര്‍ച്ച നടത്തി. തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആംര്‍ഡ് ഫോഴ്‌സ് മ്യൂസിയം അദ്ദേഹം സന്ദര്‍ശിച്ചു.

സുല്‍ത്താന്‍ നേവല്‍ ബേസും യുദ്ധകപ്പലുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവും നൂതന യുദ്ധകപ്പലായ അല്‍ഷമിക്കും നാവികസേനാ മേധാവി സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിറല്‍ സുനില്‍ ലാന്‍ബ ഇന്ന് മടങ്ങും. യു എ ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഓനില്‍ എത്തിയത്. ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ സുല്‍ത്താന്‍ ഖാബൂസ് ആംര്‍ഡ് ഫോഴ്‌സ് മ്യൂസിയം സന്ദര്‍ശിക്കുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :