അബുദാബിയിൽ ഹോളി ആഘോഷത്തിരക്കിലാണ് ഈ വാരാന്ത്യത്തിൽ പ്രവാസികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒന്നു ചേർന്നായിരുന്നു ആഘോഷങ്ങൾ.
ഉത്തരേന്ത്യന്‍ സംഗീതത്തിന്‍െറയും പഞ്ചാബി നൃത്തത്തിന്‍െറയും അകമ്പടിയോടെയായിരുന്നു ആഘോഷങ്ങൾ. ഹോളി ദിനത്തില്‍ നിറങ്ങള്‍ പരസ്പരം ചാര്ത്തിയാല് ശത്രുത അകലുമെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെ വര്‍ണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞാന് ജനങ്ങള്‍ ഒരുമയുടെ സന്ദേശം പങ്ങുവേച്ചത്.വിവിധവർണ്ണപ്പൊടികൾക്ക് പുറമേ മാജിക്ക് ക്രീമുകളും വാട്ടർ ഗണ്ണുകളും ഒക്കെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്നേഹത്തിൻറെ മധുരം പകർന്ന് എല്ലാവരും മധുരം പങേകുവച്ചു. നാലായിരത്തോളം പ്പേരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാർക്കിൽ എത്തിയത്