E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 05:16 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫുഡില്‍ ഇന്ത്യയ്ക്ക് ശക്തമായ പ്രാതിനിധ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗള്‍ഫുഡില്‍ ഇന്ത്യയ്ക്ക് ശക്തമായ പ്രാതിനിധ്യം. 280 ഇന്ത്യന്‍ കമ്പനികളില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള കമ്പനികളുടെ സജീവ സാന്നിധ്യമുണ്ട്. 

പുതിയ ശീലങ്ങളുടെയും രുചിഭേദങ്ങളുടെയും കലവറയായ ഗള്‍ഫുഡില്‍ ഇന്ത്യന്‍ രുചി തേടി എത്തുന്നവരുടെ തിരക്കാണ്. എരിവും പുളിയുമുള്ള ഭക്ഷണവും രുചിക്കൂട്ടുകളും തേടിയാണ് ഇവര്‍ ഇന്ത്യന്‍ പവലിയനിലെത്തുന്നത്. കേരളത്തിന്‍റെ രുചിവട്ടങ്ങളും പാചകം എളുപ്പമാക്കാനുള്ള വിദ്യയുമായി മലയാളി സംരംഭകരുടെ സാന്നിധ്യവും ശ്രദ്ധയമാണ്. 

മറ്റു രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളും സ്വന്തം ഉല്‍പന്നങ്ങളുടെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇസ്മാലിക വിധി പ്രകാരം തയ്യാറാക്കുന്ന ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് മേളയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കൊതിപിടിപ്പിക്കുന്ന പുത്തന്‍ മണവും രുചിയും മേഖലയ്ക്ക് സമ്മാനിച്ച് ഭക്ഷ്യമേള സമാപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :