E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:48 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നുറ്റാണ്ടുകള്‍ പഴക്കമുള്ള ജന്തുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്തെി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ജന്തുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്തെി. 35 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച ജീവികളുടെ അവശിഷ്ടങ്ങളാണ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ഗവേഷണ സംഘത്തിന് ലഭിച്ചത്. ആന, കഴുത, ജിറാഫ് എന്നിവയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സംഘത്തെ നയിച്ച ഡോ. മുഹമ്മദ് ഹിലാല്‍ അല്‍ കിന്ദി പറഞ്ഞു.

65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ദിനോസറുകള്‍ ഉന്മൂലനം ചെയ്യപ്പെട്ട ശേഷമുള്ള ആധുനിക കാലഘട്ടത്തിലെ ജീവജാലങ്ങളുടെ പരിണാമം അടക്കമുള്ളവയുടെ പഠനത്തിന് ഈ അവശിഷ്ടങ്ങള്‍ ഉപകരിക്കുമെന്ന് ഡോ. അല്‍ കിന്ദി പറഞ്ഞു. 

യൂസുഫ് അല്‍ സിനാനി, ഡോ. മാര്‍ട്ടിന്‍ പിക്ക്‌ഫോര്‍ഡ്, ഡോ. അലി ഹയ്‌വാര്‍ഡ്, ഡോ. ഇബ്‌റാഹിം ഇസ്മാഈലി, ആക്‌സല്‍ ഹര്‍തമന്‍, സുഹൈല്‍ ഹര്‍ദാന്‍ എന്നിവരടങ്ങിയ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. സാംസ്‌കാരിക - പൈതൃക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഗവേഷണം. 

2016ലാണ് ഗവേഷണ സംഘം ഒമാന്റെ ജൈവ ചരിത്രം തേടി വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മാതൃകകള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :