E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയില്‍ വിദേശ താമസക്കാര്‍ക്ക് വാര്‍ഷിക വാടകയുടെ മൂന്നു ശതമാനം ഫീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബിയിലെ താമസക്കാരായ വിദേശികള്‍ക്കു കെട്ടിടത്തിന്‍റെ വാര്‍ഷിക വാടകയുടെ മൂന്നു ശതമാനം ഫീസ് ഏര്‍പ്പെടുത്തി. നഗരസഭ ഏര്‍പ്പെടുത്തിയ ഫീസ് സംബന്ധിച്ച നിയമം കഴിഞ്ഞ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നിരുന്നു. 

2016 ഫെബ്രുവരി മുതല്‍ പ്രാബല്യമുള്ള ഫീസ് ഇനി അടയ്ക്കുമ്പോള്‍ 11 മാസത്തെ ഫീസ് അധികമായി നല്‍കണം. അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കുള്ള ഫീസിനൊപ്പം ആകും ഈ തുക അടയ്‌ക്കേണ്ടിവരിക. 2017 ജനുവരി മുതലുള്ള ഫീസ് മാസത്തവണകളായി അടയ്ക്കാം. കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് മാത്രമാണു ഫീസ് ബാധകമെന്നും കെട്ടിട ഉടമകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും നഗരസഭ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :