E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എറണാകുളം സ്വദേശി മക്കയിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muhammed-ali-yusuf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിദ്ദ : എറണാകുളം ഇടപ്പള്ളി സ്വദേശി  മരോട്ടിക്കൽ മുഹമ്മദലി യൂസുഫ് (48) മക്കയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് ഹാജിയുടേയും റിട്ട.ഹെഡ്മിസ്ട്രസ് നഫീസ ടീച്ചറുടെയും മകനാണ് .

ഒമ്പത് വര്‍ഷമായി മക്ക  ഹറമിനടുത്ത് ജബല്‍ ഉമര്‍ പ്രൊജക്ടില്‍ പ്ളാനിംഗ് എന്‍ജിനീയറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഭാര്യ :  സ്വാലിഹ . മക്കള്‍: റിയാസ്, സുമയ്യ. അഡ്വ.മുഹമ്മദ് സലീം സഹോദരനാണ്.മൃതദേഹം  ജന്നത്തുല്‍ മഹലില്‍ ഖബറടക്കും .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :