E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 10 2021 08:21 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിസ്മയ കാഴ്ചകളുടെയും ആദായ വില്‍പനയുടെയും ഉല്‍സവമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപിച്ചു. വ്യാപാരത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡിട്ടാണ് 34 ദിവസം നീളുന്ന ഡിഎസ്എഫിന് കൊടിയിറങ്ങിയത്. പ്രതിദിന ഭാഗ്യനറുക്കെടുപ്പുകളിലൂടെ ലക്ഷാധിപതികളായവരില്‍ ഇന്ത്യക്കാരാണ് കൂടുതലും. 

വിനോദത്തിന്‍റെയും വില്‍പനയുടെയും പര്യായമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മറ്റൊരു സീസണിന് കൂടി സമാപനമായി. ഷോപ്പ് ചെയ്യൂ ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 26നാണ് വ്യാപാരമേള ആരംഭിച്ചത്. ഷോപ്പിങ് മാളുകളും ഗ്ലോബല്‍ വില്ലേജുമായിരുന്നു ഇത്തവണത്തെയും മുഖ്യ ആകര്‍ഷണം. പങ്കാളിത്ത ഷോപ്പിംഗ് മാളുകളിലെ 70 ശതമാനം വിലക്കുറവ് ജനത്തെ ആകര്‍ഷിച്ചതോടെ കോടികളുടെ വ്യാപാരമാണ് നടന്നത്. പുതുവര്‍ഷപ്പുലരിയിലെ 90 ശതമാനം വിലക്കുറവും ഇതിന് ആക്കം കൂട്ടി. ദിവസേന നടന്ന ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ 34 കിലോ സ്വര്‍ണമാണ് നല്‍കിയത്. 

പ്രതിദിന ഇന്‍ഫിനിറ്റി മെഗാ റാഫിളില്‍ ഒരു ഇന്‍ഫിനിറ്റി കാറും ഒന്നര ലക്ഷം ദിര്‍ഹമുമായിരുന്നു സമ്മാനം. വാരാന്ത്യ നറുക്കെടുപ്പ് ഉള്‍പെടെ ഇന്‍ഫിനിറ്റിയില്‍ മാത്രം നാല്‍പതിലേറെ പേര്‍ ലക്ഷാധിപതികളായി. രണ്ടു നറുക്കെടുപ്പുകളിലെയും വിജയികളില്‍ പകുതിയിലേറെയും മലയാളികളടക്കമുള്ള ഇന്ത്യക്കാരായിരുന്നു. നിസാന്‍ മെഗാ റാഫിളിലൂടെ 34 നിസാന്‍ കാറും സമ്മാനിച്ചു. ഡിഎസ്എഫിലെ വിസ്മയ വിരുന്നിന് കൊടിയിറങ്ങി എങ്കിലും ആഗോള ഗ്രാമത്തിലെ കാണാകാഴ്ചകള്‍ ഏപ്രില്‍ എട്ടു വരെ തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :