E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 05:51 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ്–കൊച്ചി എയർ ഇന്ത്യ ഡ്രീംലൈനറിൽ ടിക്കറ്റ് നിരക്ക് 275 ദിർഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

air-india-ticket
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്∙ ഫെബ്രുവരി ഒന്നിന് സർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യ ദുബായ്–കൊച്ചി ഡ്രീംലൈനർ വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെ ടിക്കറ്റെടുക്കുന്നവർക്ക് 275 ദിർഹമിന് പറക്കാം. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലാണ് യാത്ര ചെയ്യാനാവുക. ദുബായിൽ നിന്നു പ്രദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകിട്ട് 6.50നു വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് പ്രദേശിക സമയം രാവിലെ 9.15നു പുറപ്പെട്ടു പ്രദേശിക സമയം ഉച്ചയ്ക്ക് 12നു ദുബായി‌ലെത്തിച്ചേരും. ബിസിനസ് ക്ലാസിൽ പതിനെട്ടും ഇക്കോണമി ക്ലാസിൽ 238 ഉം സീറ്റുകളാണ് ഉള്ളത്. ഇക്കോണമിയിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കി‌ലോഗ്രാമും ലഗേജ് അനുവദിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :