E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൈബര്‍ സുരക്ഷ: ഒമാന്‍ മൂന്നാമത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cyber
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: ലോക രാഷ്ട്രങ്ങളില്‍ സൈബര്‍ സുരക്ഷാ രംഗത്ത് ഒമാന്‍ മുന്നാമതാണെന്ന് ഒമാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റി (ഐ ടി എ) ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥ സുമൈയ അല്‍ കിന്ദി. ഖത്തറിൽ നടക്കുന്ന പാന്‍ - അറബ് സൈബര്‍ ഡ്രില്ലിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം അഞ്ചിന് ആരംഭിച്ച സമ്മേളനം ഒമ്പതിന് അവസാനിക്കും.

രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ വെബ്‌സൈറ്റുകള്‍ സംരക്ഷിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് അടക്കമുള്ള ഐ ടി സംവിധാനങ്ങളുടെ സുരക്ഷക്ക് ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡീനെസ് സെന്ററിന്റെ സേവനം ല്യമാണെന്നും സുമൈയ അല്‍ കിന്ദി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :