E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ആവശ്യം. ഒമാന്‍ പാര്‍ലമെന്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്. 

ഒമാനില്നിലവില്സ്വകാര്യമേഖലയില്ജോലി ചെയ്യുന്നവരില് 82 ശതമാനത്തോളം വിദേശികളാണ്. വിദേശികളുടെ ഒഴുക്ക് ഇപ്പോഴത്തെ നിലയില്തുടരുകയാണെങ്കില്പത്തു വര്ഷത്തിനുള്ള രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും വിദേശകളായിരിക്കുമെന്നാണ് കണക്കുകൂട്ടല്. ഈ സാഹചര്യത്തിലാണ് വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിര്ദേശം ഉയര്ന്നത്. ആകെ ജനസംഖ്യയുടെ 33 ശതമാനത്തിനു മുകളില്വിദേശികളുടെ എണ്ണം ഉയരാന്അനുവദിക്കരുതെന്ന് പാര്ലമെന്റില്ആവശ്യമുയര്ന്നു. 

എന്നാല്, നിലവില്വിദേശികളുടെ എണ്ണം ഇതിലും ഉയരത്തിലാണ്. രാജ്യത്തിന്െറ വികസന പ്രവര്ത്തനങ്ങള്ക്ക്, പ്രത്യേകിച്ച് നിര്മാണമേഖലയില്വിദേശതൊഴിലാളികളെ കൂടുതലായി വേണ്ടതുണ്ടെന്നു മാനവവിഭവശേഷി മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പുറമേ വിദേശികള്ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്പ്പെടുത്തണമെന്ന നിര്ദേശവും പാര്ലമെന്റില്ഉയര്ന്നിട്ടുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :