E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാനിൽ വെയർഹൗസുകളിൽ വൻ അഗ്നിബാധ; ആളപായമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ajman-fire
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വ്യവസായ മേഖലയിലെ ജദ്ദാഫിൽ വെയർഹൗസുകളിൽ വൻ അഗ്നിബാധ. രണ്ട് വെയർഹൗസുകൾ പൂർണമായും അഗ്നിക്കിരയായി. ആർക്കും പരുക്ക് റിപോർട്ട് ചെയ്തിട്ടില്ല. വൻനാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ്  പ്രാഥമിക നിഗമനം.

ഇന്ന്(ബുധൻ) രാവിലെ പതിനൊന്നോടെയാണ് തീ പിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽഡിഫൻസും പൊലീസും തീ നിയന്ത്രണ വിധേയമാക്കിയതു കൊണ്ട് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. ദൂരെദിക്കുകളിൽ നിന്ന് തന്നെ ആകാശത്ത് കറുത്ത പുക ഉയർന്നത് ആളുകളിൽ ആശങ്ക ഉയർത്തിയിരുന്നു.  ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ഇൗ പ്രദേശങ്ങളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :