E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 13 2021 09:57 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജയില്‍ ലഹരിമരുന്ന് കേസുകളില്‍ വര്‍ധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളുടെയും അപകട മരണങ്ങളുടെയും തോത് കുറഞ്ഞെങ്കിലും ലഹരിമരുന്ന് കേസുകളില്‍ പതിനഞ്ചു ശതമാനം വര്‍ധന. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നടപടികളൊഴിവാക്കി മോചിപ്പിക്കും. ശക്തമായ ബോധവല്‍കരണത്തിലൂടെ എമിറേറ്റിനെ ലഹരിമുക്തമാക്കാനാണ് പദ്ധതി. 

2015ല്‍ 453 ലഹരിമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം ഇത് 643 ആയി ഉയര്‍ന്നു. ലഹരി ഉപയോഗത്തിതിരെ സ്കൂളുകളും സര്‍വകലാശാലകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം ശക്തമാക്കും. ഭാവിയെ ദോഷകരമായി ബാധിക്കാത്ത വിധം ലഹരിയില്‍നിന്ന് കുട്ടികളെ മോചിപ്പിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ഇതേസമയം കുറ്റകൃത്യങ്ങള്‍ 9.77 ശതമാനം കുറഞ്ഞു. 

2015ല്‍ 15,114 ക്രിമിനല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 13,638 കേസായി കുറഞ്ഞു. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം 17.6 ശതമാനം കുറഞ്ഞിട്ടുണ്ട്. ഷാര്‍ജ നഗരത്തില്‍ 500 പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. നൂതന നിരീക്ഷണ സംവിധാനമുള്ള പത്ത് പുതിയ പട്രോളിങ് വാഹനങ്ങളും നിരത്തിലിറക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :