E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 03:49 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തിൽ താമസാനുമതി മാൻപവർ പബ്ലിക്ക് അതോറിറ്റിയുടെ അധികരാത്തിലാക്കാൻ നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ താമസാനുമതി മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആക്കണമെന്ന് നിര്‍ദേശം. നിലവില്‍ വ്യക്തികളും സ്ഥാപനങ്ങളുമാണ് സ്‌പോണ്‍സര്‍മാര്‍. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ച സര്‍ക്കാര്‍ സമിതിയുടെ നിര്‍ദേശം വൈകാതെ പാര്‍ലമെന്‍റിന് സമര്‍പ്പിക്കും. 

പുതിയ നിര്‍ദേശമനുസരിച്ച് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ ഒപ്പുവപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കും. ഇതോടെ സിവില്‍ ഐഡിയില്‍ സ്പോണ്‍സറുടെ പേര് മാന്‍പവര്‍ അതോറിറ്റി എന്നായിരിക്കും. കരാറില്‍ ഒപ്പിട്ട ഒരാള്‍ രണ്ടാമന്റെ അവകാശങ്ങളെ ഹനിക്കില്ലെന്ന് അതോറിറ്റി ഉറപ്പുവരുത്തണം. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവക്കാനും സാധിക്കില്ല. ഇതേസമയം അതോറിറ്റി സമ്മതിച്ചില്ലെങ്കില്‍ ജോലി മാറാനാവില്ല. തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ വീസ റദ്ദാക്കി തിരിച്ചുപോകേണ്ടിവരും. പുതുതായി നല്‍കുന്ന റസിഡന്‍സി കാര്‍ഡ് തൊഴിലുടമയുടെ കൈവശം വക്കാനും അനുമതി നല്‍കുന്നു. രാജ്യംവിട്ട് പോകുന്ന തൊഴിലാളി ഈ കാര്‍ഡ് വിമാനത്താവളത്തില്‍ കാണിക്കേണ്ടിവരും. കമ്പനി ഉടമ അറിയാതെ തൊഴിലാളി സ്ഥലംവിടാതിരിക്കാനാണിത്. തൊഴിലാളിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയെ സമീപിക്കാം. അതേസമയം ഡോക്ടര്‍, എന്‍ജിനീയര്‍, മാനേജര്‍ തസ്തികയിലുള്ളവര്‍ക്കും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും ഇളവ് നല്‍കാമെന്നും നിര്‍ദേശിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :