E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:22 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

'ബുർജ് ഖലീഫ' ഇന്ത്യൻ ത്രിവർണമണിഞ്ഞു;കാണാൻ നൂറുകണക്കിന് പേർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് : അറുപത്തിയെട്ടാം റിപബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് എെക്യദാർഢ്യം പ്രകടിപ്പിച്ച് ദുബായിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ ് ഖലീഫ ത്രിവർണമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിലായത്. ഇത് കാണാൻ മലയാളികളടക്കം ഇന്ത്യക്കാരും  സ്വദേശികളും ഇതര രാജ്യക്കാരും എത്തി. കെട്ടിടം വളരെ അകലേയ്ക്ക് പോലും കാണാവുന്നതു കൊണ്ട് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗം കുറച്ച് കാഴ്ച കണ്ടു. രണ്ടാമത്തെയും മൂന്നാമത്തെയും ഷോ കാണാൻ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ.

ഇന്നു തന്നെ രാത്രി 7.15, 8.15 എന്നീ സമയങ്ങളിലും ബുർജ് ഖലീഫ ത്രിവർണമണിയും. എൽഇ‍ഡി വെളിച്ചമുപയോഗിച്ചാണ് വർണം പതിപ്പിക്കുന്നത്. ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽഇഡി ഷോയും അരങ്ങേറുന്നു. ഇമാർ പ്രോപ്പർട്ടീസാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. 

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘാഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേളയിൽ ബുർജ് ഖലീഫയിൽ ദേശീയ പതാകയുടെ നിറം ചാലിച്ച് യുഎഇ ഇന്ത്യയോട് കാണിക്കുന്ന ആദരവ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ ഏറെ ആഹ്ളാദം പകരുന്നു. 

മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫ അതാത് രാജ്യത്തിൻ്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യൻ ത്രിവർണമണിയുന്നത് ഇതാദ്യമായാണ്. ഇന്ത്യയും യുഎഇയും തമ്മിൽ വളരെ ദൃഢമായ ഉഭയകക്ഷി ബന്ധമാണ് തുടരുന്നത്. വ്യാപാരത്തിലും മറ്റു മേഖലകളിലും ഇരു രാജ്യങ്ങളും ശക്തമായ കൂട്ടുകെട്ടാണ്. 

ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ‍ഡൗൺടൗണിൽ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ(2,716.5 അടി) ഉയരമാണുള്ളത്. 200ലേറെ നിലകളുണ്ട്. ഇതിൽ 160 നിലകളിലും ആളുകൾ താമസിക്കുന്നു. കൂടുതലറിയാൻ :www.burjkhalifa.ae 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :