E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 23 2018 11:32 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാഹനാപകടം: മലയാളി വിദ്യാർഥി ഷാര്‍ജയില്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharja-death
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളി വിദ്യാര്‍ഥി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്‍റെയും സിബിയുടെയും മകന്‍ ജോര്‍ജ് വി. മാത്യു(13) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് അൽ മാജാസിൽ റോഡിന് കുറുകെ കടക്കുമ്പോൾ സിഗ്നൽ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഷാര്‍ജ ഡിപിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: സാറാ റേച്ചൽ മാത്യു. സംസ്കാരം പിന്നീട് നാട്ടില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.