E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ എസ്കലേറ്ററുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-escalotor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് :ഷോപ്പിങ് കേന്ദ്രങ്ങളിലും മറ്റുമുള്ള എസ്കലേറ്ററുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ദുബായ് മുൻസിപാലിറ്റി നിർദേശിച്ചു. ഇതിനായി എസ്കലേറ്റുകളുടെ മുകൾ ഭാഗത്തുള്ള കൺവെയർ ബെൽറ്റിൽ പ്രത്യേകമായി സുരക്ഷിത ആവരണം ഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടേയും മറ്റും വസ്ത്രങ്ങൾ കുടുങ്ങി അപകടമുണ്ടാകാതിരിക്കാനാണിത്.

പൊതു സ്ഥലങ്ങളിലെ ജനങ്ങളുടെ സുരക്ഷിതത്വം സംബന്ധമായി ദുബായ് മുൻസിപാലിറ്റിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം അടുത്തിടെ സംഘടിപ്പിച്ച ശില്പശാലയെ തുടർന്നായിരുന്നു നിർദേശം. ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ റെദാ സൽമാൻ, ഒക്കുപ്പേഷനൽ സേഫ്റ്റി വിഭാഗം തലവൻ സുൽത്താൻ അൽ സുവൈദി, ഇൻസ്പെക് ഷൻ ബോഡീസ് അക്രഡിറ്റേഷൻ വിഭാഗം തലവൻ യൂസഫ് അൽ ജസ്മി തുടങ്ങിയവരായിരുന്നു ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്.