E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

‘ഓൺലൈൻ ടാക്‌സി സർവീസുകൾ നടത്തുന്നത് സൗദി സ്വദേശികളാണെന്ന് ഉറപ്പുവരുത്തണം’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-road
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് : യൂബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്‌സി സർവീസുകൾ നടത്തുന്നത് സൗദി സ്വദേശികളാണെന്ന് ഉറപ്പുവരുത്തണമെന്ന് റിയാദ് ഉപ ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അബ്ദുൽഅസീസ് രാജകുമാരൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അറ്റകുറ്റപ്പണികൾ യഥാസമയം നടത്തണമെന്നും ഗതാഗതമന്ത്രിക്കയച്ച കത്തിൽ ഉപഗവർണർ ആവശ്യപ്പെട്ടു.