E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം മദീന വിമാനത്താവളത്തിലെ അടച്ചിട്ട ശുചിമുറിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abdhul-rasheed
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്​ദുൽ റഷീദി​​ന്റെ(30 ) മൃതദേഹം, മദീന വിമാനത്താവളത്തിലെ അടച്ചിട്ട ശുചിമുറിയിൽ  കണ്ടെത്തി . കാര്‍ഗോ സെക്​ഷൻ ജീവനക്കാരനായിരുന്നു. യുവാവിനെ കഴിഞ്ഞ 30- മുതല്‍ കാണ്‍മാനില്ലെന്ന്  സുഹൃത്തുക്കള്‍ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. 

കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ  ഹജ് ടെര്‍മിനലി​​ലെ  അകത്തെ അടച്ചിട്ടിരുന്ന ശുചി മുറിയിൽ നിന്ന്​   ദുർഗന്ധം വമിച്ചത് ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍  മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യ : കെ. പി ജസീല.  താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി - ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :