പെരുനാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ ഉദ്യോഗസ്ഥർ, ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കൾ, റിട്ടയേർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇൗ മാസത്തെ ശമ്പളം 20ന് നൽകാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവര്‍ ഉത്തരവിട്ടു. എല്ലാവർക്കും പെരുനാൾ ആവശ്യങ്ങൾ നിറവേറ്റാൻ ഇതു ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
Advertisement