E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മൂന്ന് ദിവസത്തെ തറാവീഹ്; ഖുർആൻ മുഴുവനും പാരായണം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shaikh-ahmed-awashi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ്  : ഖമീസ്‌ മുഷൈത്തിലെ ജാമിഅ അൽ കബീറിലെ ഇമാം ഷെയ്ഖ്‌ അഹ്മദ്‌ ഹവാശി മൂന്ന് ദിവസത്തെ  തറാവീഹ്‌ നമസ്ക്കാരം കഴിഞ്ഞപ്പോഴേക്കും ഖുർആൻ മുഴുവനായും പാരായണം ചെയ്തു.‌ ഖുർആനിലെ 114 അധ്യായങ്ങളും മൂന്നു ദിവസത്തെ തറാവീഹ് നമസ്‌കാരത്തിലാണ് അദ്ദേഹം പാരായണം ചെയ്‌തത്‌ . സുബ്‌ഹ്‌ നമസ്ക്കാരത്തിന്റെ അൽപ്പം മുമ്പായാണ് ഈ പള്ളിയിലെ  സുദീർഘമായ തറാവീഹ്‌ നമസ്ക്കാരം അവസാനിക്കാറുള്ളത്‌. റമസാൻ  പൂർത്തിയാകുമ്പോഴേക്കും  10 തവണ ഖുർ ആൻ മുഴുവനായും പാരായണം ചെയ്‌തു തീർക്കലാണ്  ഷെയ്ഖിൻ്റെ കഴിഞ്ഞ കാലങ്ങളിലുള്ള രീതി‌. ഇത്തവണയും അത് തുടരാനാണ്  തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :