E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജോലി സമയം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതിപ്പെടാന്‍ ഖത്തറില്‍ ഹോട്ട്‌ലൈന്‍ നമ്പര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാനില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി സമയം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതിപ്പെടാന്‍ ഖത്തറില്‍ ഹോട്ട്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. ആറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടാവുകയെന്ന് ഭരണ നിര്‍വഹണ, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. 

റമസാനിലെ ജോലി സമയം ആറു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. എങ്കിലും രണ്ടു മണിക്കൂര്‍ അധിക വേതനം നല്‍കി ജോലി ചെയ്യിപ്പിക്കാനാകും. എന്നാല്‍ ഓവര്‍ടൈമടക്കം ജോലി സമയം എട്ടു മണിക്കൂറില്‍ അധികമാകരുത്. ഇത് പാലിക്കുന്നുണ്ടോ എന്നറിയാന്‍ ജോലി സ്ഥലങ്ങള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. പരാതിയുള്ളവര്‍ക്ക് 44241101 എന്ന നമ്പരിലോ മന്ത്രാലയത്തിന്‍റെ ഇമെയില്‍ അഡ്രസിലോ പരാതിപ്പെടാം. സ്വകാര്യസ്ഥാപനങ്ങള്‍ നിയമം പാലിക്കുന്നു എന്നുറപ്പാക്കാന്‍ റമസാന്‍ മാസം തീരുംവരെ പരിശോധന നടത്തും. ഏതെങ്കിലും കമ്പനികളോ സ്വകാര്യസ്ഥാപനങ്ങളോ റമസാന്‍ മാസത്തില്‍ ആറു മണിക്കൂറിലധികം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യം തൊഴിലാളികള്‍ ഇ-മെയിലിലോ ഫോണിലോ മന്ത്രാലയത്തെ അറിയിക്കണം. വിവരം കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :