E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സിബിഎസ്ഇ പ്ലസ് ടു; സെൻട്രൽ സ്കൂളിന് മികച്ച വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cbse
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്കൂളിന് മികച്ച വിജയം. സയൻസ് സ്ട്രീമിൽ മുഹമ്മദ് ഫൈസാൻ പത്താൻ 96.6% മാർക്കോടെ  മുന്നിലെത്തി. ആകാശ് നരേഷ്ഭായി ഗൻഗാനി(95.6 %), മുബീന പർവീൻ(86.2 %) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. കൊമേഴ്സിൽ മുഹമ്മദ് മാസായിം( 89 %), ബീബി ഖദീജ(88 %), ആരിഫാ അബ് ദുൽ ജബ്ബാർ(89.2%) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കൂടാതെ, അമാത്തുള്ള കുൽസും, രാജ് കപാഡിയ മുകേഷ് എന്നിവരും മികച്ച മാർക്ക് വാങ്ങി വിജയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :