E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാന്റെ മുന്നേറ്റത്തില്‍ സുല്‍ത്താന്‍ ഖാബൂസ് വിന്‍ സെയ്ദ് സംതൃപ്തി രേഖപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമഗ്രവികസനത്തിന്റെ പാതയിലുള്ള ഒമാന്റെ മുന്നേറ്റത്തില്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് വിന്‍ സെയ്ദ് സംതൃപ്തി രേഖപ്പെടുത്തി. ബൈത്തുല്‍ ബര്‍ക്കയില്‍ മന്ത്രിസഭാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. 

രാജ്യത്തിന്‍റെ വളർച്ചാ നിരക്ക് സാമ്പത്തികവും സാമൂഹികവുമായ മികവിന്‍റെ ലക്ഷണമാണ്. വിനോദസഞ്ചാരമടക്കം വരുമാന സാധ്യതകൾ കൂടുതലുള്ള മേഖലകളിൽ കൂടുതലായി ശ്രദ്ധ ചെലുത്തണം. ഭാവിയിൽ ദേശീയ വരുമാനത്തിലേക്ക് മികച്ച സംഭാവന നൽകാൻ കഴിയുന്ന സ്രോതസ്സുകളായി അവയെ മാറ്റാമെന്നും അഭിപ്രായപ്പെട്ടു. സാമ്പത്തിക വൈവിധ്യവത്കരണത്തിനായി നിലവിൽ നടത്തുന്ന പരിശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഈ പദ്ധതികളെല്ലാം മികച്ച പുരോഗതി കൈവരിക്കുകയും രാജ്യത്തിന് ഗുണകരമാവുകയും ചെയ്തു. യുവാക്കൾക്ക് സമൂഹത്തിന്‍റെ പുരോഗതിയിൽ ഏറെ പങ്കുവഹിക്കാനുണ്ട്. കഴിവും യോഗ്യതയുമനുസരിച്ച് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. 

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന ഉൽപാദനക്ഷമമായ പദ്ധതികൾ യാഥാർഥ്യമാക്കേണ്ടതുണ്ടെന്നും സുൽത്താൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ പുരോഗതിക്കും വിജയത്തിനും ജനങ്ങള്‍ നൽകുന്ന സഹകരണത്തിന് ഭരണാധികാരി കൃതജ്ഞത രേഖപ്പെടുത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :