E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

കോഴിക്കോട് ചെവറമ്പല സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suresh-babu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റാസൽഖൈമ: പ്രായാധിക്യത്തെ തുടർന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി വീണ്ടും തിരിച്ചെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ നിര്യാതനായി. കോഴിക്കോട് ചെവറമ്പല സ്വദേശി കളത്തുമറത്ത്  സുരേഷ് ബാബു(60)ആണ് മരിച്ചത്. 

മുപ്പത്തിയഞ്ചു വർഷമായി റാസൽ ഖൈമയിൽ എ സി മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന സുരേഷ് ഇയിടെയാണ് വീസ റദ്ദാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. വീണ്ടും വിസിറ്റിങ് വീസയിൽ എത്തി ജോലി അന്വേഷണം നടത്തുന്നതിനിടയിൽ നെഞ്ച് വേദനയെ തുടർന്ന് റാക് സൈഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ(തിങ്കൾ) മരണം സംഭവിച്ചു. പിതാവ് :മൂതാരാൻ, മാതാവ് :നാരായണി. ഭാര്യ: ഷീബാ സുരേഷ്. ഒരു മകനുണ്ട്. 

സൈഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ട് പോകുമെന്ന് റാസൽ ഖൈമയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :