E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎസ് വീസയോ, ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-visa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ്: അമേരിക്കൻ വീസയോ, ഗ്രീൻ കാർഡോയുള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം അടുത്ത മാസം ഒന്നുമുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച നിർദ്ദേശം യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വിമാനത്താവളം, തുറമുഖം, അതിർത്തി കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കു കൈമാറി.

അമേരിക്കൻ വീസയുള്ള ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം നൽകാൻ കഴിഞ്ഞ മാസം ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്.പതിനാലു ദിവസത്തേയ്ക്കുള്ള വീസയാണ് അമേരിക്കൻ ഗ്രീൻ കാർഡോ, വീസയോ ഉള്ള ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യത്തിൽ ലഭിക്കുന്നത്. ഒറ്റത്തവണ 14 ദിവസംകൂടി നീട്ടാനും സൗകര്യമുണ്ട്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢമാക്കാനും രാജ്യാന്തര വിനോദ സഞ്ചാര രംഗത്ത് യുഎഇയുടെ കരുത്ത് വർധിപ്പിക്കാനും പുതിയ നടപടി സഹായിക്കും.

യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യുഎഇ–ഇന്ത്യ വ്യാപാരം 22000 കോടി ദിർഹമാണ്. ഇന്ത്യയിലേക്കുള്ള യുഎഇയുടെ കയറ്റുമതി 9900 കോടിദിർഹവും ഇന്ത്യ യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്നത് 12100 കോടി ദിർഹവുമാണ്. 16 ലക്ഷം വിനോദ സഞ്ചാരികളാണ് ഇന്ത്യയിൽനിന്നു കഴിഞ്ഞ വർഷം യുഎഇയിലെത്തിയത്. അരലക്ഷം യുഎഇ സ്വദേശികൾ ഈ സമയം ഇന്ത്യയിലെത്തി. ആഴ്ചയിൽ ആയിരം വിമാന സർവീസുകളാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :