E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ ഡ്രൈവറില്ലാ സ്മാര്‍ട് വാഹനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ ഡ്രൈവറില്ലാ സ്മാര്‍ട് വാഹനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക്. സുഖവും സുരക്ഷിതത്വവുമുള്ള സ്മാര്‍ട് വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷണാടിസ്ഥാനത്തില്‍ ബിസിനസ് ബേ ഡിസ്ട്രിക്ടില്‍ രണ്ടു മാസത്തിലേറെയായി സ്മാര്‍ട്ട് വാഹനം സര്‍വീസ് നടത്തിവരികയാണ്. യാത്ര ചെയ്തവരില്‍ 91 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. യാത്രക്കാരുടെ താല്‍പര്യം കണക്കിലെടുത്താണ് സ്മാര്‍ട് വാഹനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. 

മെട്രോസ്‌റ്റേഷനുകള്‍, മാളുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. 100 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനം വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആറു പേര്‍ക്ക് ഇരുന്നും നാലു പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. മണിക്കൂറില്‍ പത്തുകിലോമീറ്ററാണ് വേഗം. ലേസര്‍ സെന്‍സറുകളും ജിപിഎസ് സംവിധാനവും ഉപയോഗിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ദുബായിലെ മൊത്തം വാഹനങ്ങളില്‍ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :